
മലപ്പുറത്തിന്റെ മണ്ണും മനസ്സും അടയാളപ്പെടുത്തണമെന്നു കരുതുന്നു. പുരോഗമന ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഒരിടമായി മലപ്പുറത്തെ, നമ്മുടെ മാധ്യമങ്ങളും സിനിമകളും എന്നുവേണ്ട നമ്മുടെ വര്ത്തമാനങ്ങളില്പോലും പറഞ്ഞുവരുന്നു. അതുകൊണ്ടുതന്നെ ഒരു ജനതയുടെ സ്വതത്തനിമ അറിയാതെ പോകുന്നു.
അല്ല എന്നുപറയുമ്പോള്‍ എന്താണ് എന്ന് പറയേണ്ടതുണ്ട് അതാണ് ഇത് .